ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് കാരനല്ല.പക്ഷെ പിണറായി വിജയന്‍ എന്ന വ്യക്തിയോട് മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരോട് ഇല്ലാത്ത ഒരു
ബഹുമാനമുണ്ട്..,
ബഹുമാനമുണ്ട്..,
മൌലികമായി ശരിയായാലും തെറ്റായാലും താന്‍ പറയുന്ന കാര്യങ്ങളോട് അല്ലെങ്കില്‍ തന്‍റെ അഭിപ്രായ പ്രകടനത്തോട്
ഇനി ഇപ്പോള്‍ ഭൂമി ഇടിഞ്ഞ് താഴെ വീണാലും ഉറച്ച് നില്‍ക്കുന്ന അധികം രാഷ്ട്രീയ കോമരങ്ങള്‍ ഈ നാട്ടിലില്ല എന്നത് തന്നെ അതിന് മൂലകാരണം..
ഇനി ഇപ്പോള്‍ ഭൂമി ഇടിഞ്ഞ് താഴെ വീണാലും ഉറച്ച് നില്‍ക്കുന്ന അധികം രാഷ്ട്രീയ കോമരങ്ങള്‍ ഈ നാട്ടിലില്ല എന്നത് തന്നെ അതിന് മൂലകാരണം..
പ്രമുഖരായ മറ്റ് നേതാക്കള്‍ മൌനം പാലിക്കുന്ന ചുംബന സമരത്തോട് തന്‍റെ നിലപ്പാട് തുറന്ന് പറയാന്‍ അദ്ദേഹം കാട്ടിയ സ്വതസിദ്ധമായ ധൈര്യത്തോടൊപ്പം ആ അഭിപ്രായ പ്രകടനതോടും ഞാന്‍ പൂര്‍ണമായി യോജിക്കുന്നു....
എന്തോ ഈ പ്രതിഷേധം കേരളീയ സംസ്കാരത്തിന്‍റെ തീരാ കളങ്കമാണ്,തേങ്ങയാണ്,മാങ്ങയാണ് ,,,എന്ന് പറയുന്നവരോട് ഒരു ചോദ്യം...
" എന്താണ് ഊവേ നിങ്ങള്‍ പറയുന്ന ഈ സംസ്കാരം. ?..."..
" എന്താണ് ഊവേ നിങ്ങള്‍ പറയുന്ന ഈ സംസ്കാരം. ?..."..
ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും ഇല്ലാത്തത്ര തോതില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും അരങ്ങേറുന്ന ഒരു നാടിന്‍റെ സംസ്കാരമാണോ നിങ്ങള്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം പൊക്കി പറയുന്നത്..
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം INCEST RELATIONSHIP-ല്‍ കുതിച്ച് ചാട്ടം നടത്തുന്നതാണോ നമ്മുടെ ഈ പറഞ്ഞ സംസ്കാരം...
അച്ഛന്‍ മകളെ കേട്ടിപിടിച്ചാലോ ഉമ്മ വെച്ചാലോ അവിടെയും അശ്ലീലം മാത്രം കാണുന്ന മനോഭാവമാണോ നിങ്ങള്‍ പറയുന്ന ഈ സംസ്കാരം..
.സ്ത്രീയും പുരുഷനും ഒരുമിച്ചു സഞ്ചരിചാലോ ഒരു കാപ്പി കുടിച്ചാലോ ഒന്ന് സംസാരിച്ചാലോ അതിനെയും കാമത്തിന്‍റെ കണ്ണിലൂടെ മാത്രം കാണുന്ന അഭിവൃദ്ധ സദാചാര വാദികളാണോ ഈ നാട്ടിലെ സാംസ്കാരത്തിന്റെ കാവലാളുകള്‍..
മറൈന്‍ ഡ്രൈവില്‍ പ്രതിഷേധം നടക്കുമ്പോള്‍ പോലീസിന്റെ മുന്നില്‍ വെച്ച് ഒരു കാവി സംസ്കാര വാദി വിളിച്ച് പറയുന്നത് കേട്ടു
" നീ വീട്ടില്‍ നിന്ന് നിന്‍റെ അമ്മയേയും പെങ്ങളേയും
കൊണ്ട് വാടാ ഞാനൊന്ന് ചുംബിക്കട്ടെയെന്ന്.."
- ഈ അവിഞ്ഞവനാണോ അതോ അവന്‍റെ പുഴുത്ത നാവിന് കരഘോഷം മുരക്കിയ മറ്റ് മഹാന്മാരാണോ
ഈ പറയുന്ന സംസ്കാരത്തിന്‍റെ കാവലാളുകള്‍......

.നൂറ്റാണ്ടുകളോളം അടിയാള സ്ത്രീയുടെ മാറ് മറയ്ക്കാന്‍ അനുവദിക്കാതെ നാട് മുഴുവന്‍ ഓടി നടന്ന് വ്യഭിചരിച്ച യോഗ്യന്മാരുടെ ഈ നാട്ടില്‍, സ്വന്തം ഭാര്യയുടെ കിടപ്പുമുറിക്ക് മുന്നില്‍ നമ്പൂതിരിയുടെ വരവിനും പോക്കിനും കാവലിരുന്ന ഭര്‍ത്താക്കന്മാരുടെ ഈ നാട്ടില്‍
നിങ്ങള്‍ പറയുന്നത് ഏത് സംസ്കാരത്തെക്കുറിച്ചാണ്...?...
നിങ്ങള്‍ പറയുന്നത് ഏത് സംസ്കാരത്തെക്കുറിച്ചാണ്...?...
ഇനിയും ഈ നാട്ടില്‍ ഈ നാറിയ പ്രവണതയ്ക്കെതിരെ ശബ്ധമുയരും , പ്രതിഷേധമുയരും ,,ഇന്നലെ 50 ആയിരുന്നേല്‍ ഇനി അത് ആയിരങ്ങള്‍
മുന്നില്‍ നിന്ന് നയിക്കും.....
മുന്നില്‍ നിന്ന് നയിക്കും.....
.jpg)