ജാതിയും മതവും നിറവും വംശവും ദേശവും ഭാഷയും ആചാരങ്ങളും അനുഷ്ടാനങ്ങളും പണവും സ്വത്തും അങ്ങനെ എല്ലാം ചേര്‍ന്ന് നിര്‍മ്മിച്ച മതില്‍കെട്ടിനുള്ളില്‍ തളയ്ക്കപ്പെടുകയെന്നാണ് ഒരു മനുഷന്‍ വളര്‍ന്നു എന്നുള്ളതില്‍ നിന്ന് വ്യക്തമാകുന്നത്....
ഒരു മതില്‍ക്കെട്ടുകളും നിയമങ്ങളും അതിര് നിശ്ചയിക്കപ്പെടാത്ത ലോകത്ത് പരസ്പരം സ്നേഹിച്ചും സ്നേഹം പങ്കുവെച്ചും കഴിഞ്ഞ് കൂടുന്ന കാലം എല്ലാ മനുഷ്യ ജീവിതത്തിലുമുണ്ട് , ...കണ്ണ് പൊത്തികളിച്ചും... മണ്ണപ്പം ചുട്ടും ..തുമ്പിയുടെ പിറകെ ഓടിയും.. കാലം മാറിയപ്പോള്‍ കാണ്ടി ക്രഷ് കളിച്ചും കരാട്ടെ ക്ലാസ്സിലും സ്വിമ്മിംഗ് ക്ലാസിലും പോയി ആര്‍ത്തുല്ലസ്സിക്കുന്ന പ്രായം,അതെ കുട്ടികാലം...
സംസ്കാരങ്ങളാല്‍ സമ്പന്നമാണെങ്കിലും ഈ മഹാരാജ്യം ബാലവേലയില്‍ മറ്റ് ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ മുന്നില്‍ ആണ് എന്ന വസ്തുത തീര്‍ത്തും അപമാനകരമാണ്..
സ്ലേറ്റും പെന്‍സിലും ബുക്കും ലാപ്ടോപ്പും എടുക്കേണ്ട പ്രായത്തില്‍ കണ്ടവന്റെ എച്ചില്‍ പാത്രം കഴുകാന്‍ നിയോഗിക്കപ്പെടുന്ന ബാല്യങ്ങളുടെയും ഒരു ഉളിപ്പുമില്ലാതെ
അവരെ കൊണ്ട് അത് ചെയ്യിപ്പിക്കുന്ന അഭ്യസ്തവിദ്യരുടെ നാട്..എല്ലാവര്‍ക്കും കൈലാഷ് സത്യാര്‍തി ആകാന്‍ കഴിയില്ല,
പക്ഷെ ഇതുപോലത്തെ കാഴ്ചകള്‍ ഇവിടെ ഇനിയും ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും പരിശ്രെമിക്കാവുന്നതെ ഉള്ളൂ......
" ബാല്യം അതൊരു സ്വപ്നമാണ്.എല്ലാവര്‍ക്കും ആ സ്വപ്നം ഉണ്ടാകാന്‍ നമ്മുക്ക് ഒരുമിച്ചു പോരാടാം "സ്ലേറ്റും പെന്‍സിലും ബുക്കും ലാപ്ടോപ്പും എടുക്കേണ്ട പ്രായത്തില്‍ കണ്ടവന്റെ എച്ചില്‍ പാത്രം കഴുകാന്‍ നിയോഗിക്കപ്പെടുന്ന ബാല്യങ്ങളുടെയും ഒരു ഉളിപ്പുമില്ലാതെ
അവരെ കൊണ്ട് അത് ചെയ്യിപ്പിക്കുന്ന അഭ്യസ്തവിദ്യരുടെ നാട്..എല്ലാവര്‍ക്കും കൈലാഷ് സത്യാര്‍തി ആകാന്‍ കഴിയില്ല,
പക്ഷെ ഇതുപോലത്തെ കാഴ്ചകള്‍ ഇവിടെ ഇനിയും ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും പരിശ്രെമിക്കാവുന്നതെ ഉള്ളൂ......
"There can be no keener revelation of a society's soul than the way
in which it treats its children." (Nelson Mandela)
in which it treats its children." (Nelson Mandela)