ബാര്‍ അസോസിയേഷന്‍റെ യോഗത്തില്‍ മാതൃഭൂമി സ്റ്റിംഗ് ഓപ്പറേഷന്‍ --
പ്രസക്തമായ വെളിപ്പെടുത്തലുകള്‍...
പ്രസക്തമായ വെളിപ്പെടുത്തലുകള്‍...
1.കഴിഞ്ഞ മൂനാല് കൊല്ലത്തിനിടയില്‍ 20 കോടിയാണ് നമ്മള്‍ സര്‍ക്കാരിന് കൈമാറിയത്.."
2.ഈ സര്‍ക്കാരിനെ ഓടിക്കാനുള്ളത് നമ്മുടെ കയ്യില്‍ ഉണ്ട്..പക്ഷെ ഒടിക്കരുത്.ഒരാളെ പിടിച്ച് വളച്ച് നമ്മുടെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണം..
3.മുഖ്യമന്ത്രി അങ്ങേരെ വിശ്വസിക്കാന്‍ കൊള്ളില്ല..കസേര നിലനിര്‍ത്താന്‍ അങ്ങേര് എന്തും ചെയ്യും..4
4.മാണിക്കിട്ട് ഒരടി കൊടുത്തപ്പോള്‍ പകുതി ഭാരം കുറഞ്ഞു..
.മണിക്കൂറുകള്‍ക്കു മുന്‍പ്..
സഖാവ് പന്യന്‍ - "ഞങ്ങള്‍ക്ക് മാണിയും വേണ്ട ഒരു കോണിയും വേണ്ട.."
" ഇടതുപക്ഷങ്ങളുടെ സമരങ്ങള്‍ എല്ലാം ഒരു അഡ്ജസ്റ്റ്മെറ്റാണെന്ന് പൊതുവേ ഒരു അഭിപ്രായം ഉണ്ട്.ഒരുമിച്ചൊരു അഭിപ്രായം ഉണ്ടാക്കണമായിരുന്നു ".
കുറച്ചധികം മണിക്കൂറുകള്‍ക്ക് മുന്‍പ്....
പിണറായില്‍ നിന്ന്- " സിബിഐ വേണ്ട "
പിണറായില്‍ നിന്ന്- " സിബിഐ വേണ്ട "
ഒരു ദിവസം മുന്‍പ്
മുഖ്യന്‍ - " UDF ഒറ്റകെട്ടാ.."
മുഖ്യന്‍ - " UDF ഒറ്റകെട്ടാ.."
സംഭവം ഇതൊക്കെയാണ് ...
കൊടുത്തു എന്ന് ചിലര്‍ പറയുന്നു..ഇവിടൊന്നും കിട്ടീല, ഞങ്ങളൊന്നും വാങ്ങിയില്ല എന്ന് മറ്റു ചിലര്‍.
.സിബിഐ വേണം എന്ന് ഒരു ചുവപ്പനും വേണ്ട പട്ടാളം മതിയെന്ന് വേറൊരു ചെന്‍ ചുവപ്പനും...
കൊടുത്തു എന്ന് ചിലര്‍ പറയുന്നു..ഇവിടൊന്നും കിട്ടീല, ഞങ്ങളൊന്നും വാങ്ങിയില്ല എന്ന് മറ്റു ചിലര്‍.
.സിബിഐ വേണം എന്ന് ഒരു ചുവപ്പനും വേണ്ട പട്ടാളം മതിയെന്ന് വേറൊരു ചെന്‍ ചുവപ്പനും...
കാലാകാലമായി ബാര്‍ ലൈസന്‍സ് പുതുക്കാനും പുതിയത് നല്‍കാനും സാമാന്യം നല്ല രീതിയില്‍ കോഴപ്പണം ഒഴുകുന്നുണ്ടായിരുന്നു എന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന കാര്യമാണ്..ഇത്രയും കാലം ആര്‍ക്കും
ഒരു പ്രശ്നവുമില്ലായിരുന്നു.കാരണം പ്രേതെകിച് പറയേണ്ടല്ലോ...പറ്റാവുന്നത്രേ ഊറ്റിയെടുതിട്ട് ഗാന്ധി കളിച്ചാല്‍ ഇങ്ങനെയിരിക്കും....
ഒരു പ്രശ്നവുമില്ലായിരുന്നു.കാരണം പ്രേതെകിച് പറയേണ്ടല്ലോ...പറ്റാവുന്നത്രേ ഊറ്റിയെടുതിട്ട് ഗാന്ധി കളിച്ചാല്‍ ഇങ്ങനെയിരിക്കും....
ഇതൊന്നും അല്ലെങ്കില്‍ ഈ സംഭവങ്ങളെ ഇങ്ങനെ വ്യാഖ്യാനിക്കാം..
മുഖ്യമന്ത്രി ആകാന്‍ കൊതിക്കുന്ന മാണി സാര്‍ ഉടനെയെങ്ങാനും UDF വിട്ടു LDF-ലോട്ട് ചേക്കേറാന്‍ ശ്രെമിച്ചാല്‍ അത് ഞങ്ങളുടെ ഭാവിയെയും നിലനില്‍പ്പിനെയും
സാരമായി ബാധിക്കും എന്ന് മുന്‍കൂട്ടി കണ്ട CPI, ആ ശ്രെമത്തെ മുളയിലെ നുള്ളി കളയാന്‍ ബാറുടമകളെ കൂട്ട് പിടിച്ച് നടത്തിയ കളി..
സാരമായി ബാധിക്കും എന്ന് മുന്‍കൂട്ടി കണ്ട CPI, ആ ശ്രെമത്തെ മുളയിലെ നുള്ളി കളയാന്‍ ബാറുടമകളെ കൂട്ട് പിടിച്ച് നടത്തിയ കളി..
"ഇതൊന്നുമല്ലേല്‍ , ഇതെല്ലാം ലവന്‍റെ കളിയാണ് ..പി സി...മന്ത്രിയാകാനുള്ള PSYCHOLOGICAL MOVE...."
എന്തോക്കെയായാലും മാധ്യമങ്ങള്‍ക്ക് കുറച്ച് കാലത്തേക്ക് ഒരു ചാകര...സാരിത കാറ്റില്‍ ആടിയിട്ടില്ല പിന്നല്ലേ പട്ട ചാരായം എന്ന നിലപാടിലാ മുഖ്യന്‍.അങ്ങേര് രാജിവെക്കുമെന്ന് ആരും കരുതണ്ട..
.ചിലര്‍ ആവശ്യപ്പെടുന്നത് പോലെ ഒരു ജുഡീഷ്യല്‍ അന്ന്വേഷണവും നടക്കാന്‍ പോകുന്നില്ല....അങ്ങനെ ഒന്ന് വന്നാല്‍ ഈ ഫോട്ടോയില്‍ പറഞ്ഞിരിക്കുന്നത്
സംഭവിക്കും എന്ന് എല്ലാ മേലാളന്മാര്‍ക്കും അറിയാം..അതല്ലേ നമ്മുടെ സഖാവ് ജുഡീഷ്യല്‍ അന്ന്വേഷണതോട് ഈ വിയോജിപ്പ് കാട്ടുന്നതും സിബിഐയെ കുറ്റം പറയുന്നതും ..
സംഭവിക്കും എന്ന് എല്ലാ മേലാളന്മാര്‍ക്കും അറിയാം..അതല്ലേ നമ്മുടെ സഖാവ് ജുഡീഷ്യല്‍ അന്ന്വേഷണതോട് ഈ വിയോജിപ്പ് കാട്ടുന്നതും സിബിഐയെ കുറ്റം പറയുന്നതും ..
ഇനി ഇപ്പോള്‍ സിബിഐ വന്നെന്നിരിക്കട്ടെ .അവര്‍ കേസ് പഠിച്ച് വരുംപ്പോരെക്കും സര്‍ക്കാരിന്‍റെ കാലാവധി കഴിയും.....
ഒടുവില്‍ നഷ്ടം കാലങ്ങളായി ഈ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയ അഭിനവ കള്ള് കച്ചവടക്കാര്‍ക്ക് മാത്രം..
കള്ളും പോയി കാശും പോയി ബാറും കിട്ടീല്ല..ഐലസാ........
കള്ളും പോയി കാശും പോയി ബാറും കിട്ടീല്ല..ഐലസാ........