Sunday, September 29, 2013

IDUKKI GOLD


ഇ ഫില്മിന്റ്റെ ഓരോ ഫ്രെയിം-ഉം കണ്ണിനു മുന്നിലൂടെ പലപ്പോഴും പോയി മറഞ്ഞ പരിചിതമായ കാഴ്ചയാണ് സമ്മാനിക്കുന്നത് .( Expecially for a gecian and an idukkian)...ഏതെങ്കിലും വാരികയിൽ .പ്രസ്ധീകരിക്കാൻ ഉതകുന്ന സ്റ്റോറി സിനിമയുടെ അഭ്രപാളിയിലേക്ക് മാറ്റി എഴുതിയപ്പോൾ അത് ഷൈജു ഖാലിദ് എന്ന ക്യാമറമാനും ഇടുക്കിയുടെ പ്രകൃതി ഭംഗിക്കും . കൂടുതൽ ഉപഗാരമായെക്കാം.നല്ല കുറെ ഡയലോഗുകൾ ഫില്മിന്റെ HIGHLIGHT -ആണ് .ഇടുക്കി ഗോൾഡ്‌ കണ്ട് തീരുമ്പോൾ ഒരിക്കലെങ്കിലും ആ സ്വർണപുക -യുടെ മായിക സ്പർശം ഒന്നനുഭവിക്കണമെന്ന് ആ അനുഭൂതിയിലൂടെ സഞ്ചരിക്കണമെന്ന് തോന്നുമെന്നത് അതി ഭീകരമാംവിധം ഭയാനകമായ വസ്തുതയാണ് ,തീർച്ച ..subtitle പോലെ തുടക്കം മുതൽ ഒടുക്കം വരെ കാട്ടുന്ന ലഹരി വിരുദ്ധ പരസ്യം ഇടുക്കി ഗോൾഡ്‌ -ന്റെ മുന്നറിയിപ്പാണ് ..ഞാൻ കണ്ടതിനേക്കാൾ കൂടുതൽ ഇ ഫിലിം-ൽ നിന്നും പ്രതീക്ഷിച്ചിരുന്നു .എന്തിരുന്നാലും കണ്‍ മുന്നിൽ നടന്ന ഷൂട്ടിംഗ് CELLULOID -ൽ പകർന്ന് കാണുമ്പൊൾ ഒരു പ്രതേക അനുഭവം നൽകുന്നുണ്ട്.
MY RATING:3/5