ഇതൊരു ഫിലിം റിവ്യൂയോ ഒരു ഫാന്‍ പോസ്റ്റോ അല്ല....പിന്നെ എന്ത് തേങ്ങയാണെന്ന് ചോദിച്ചാല്‍ , എല്ലാവരും അറിഞ്ഞിരിക്കേണ്ട
ഒരു വ്യക്തിയുടെ ഏവരെയും സ്വാധീനിക്കുന്ന ജീവിത കഥയാണ്.....ടിയാന്റെ സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും...
പക്ഷെ ഇദ്ധെഹത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ചുരുക്കമായിരിക്കും...
അസാധാരണമായ ആ ജീവിത വിജയത്തെ നമ്മുക്ക് ഇങ്ങനെ സംഗ്രഹിക്കാം...
1985 - 2005 : തന്‍റെ ജീവിതം ആളുകളെ entertain ചെയ്യിപ്പിക്കാന്‍ വേണ്ടി ഉള്ളതാണെന് മനസ്സിലാക്കിയ ഒരു പയ്യന്‍ .
അവന്‍ സ്കൂളിലും കോളേജിലും മിമിക്രിയും ഡ്രാമയും ഒക്കെയായി ആ ആഗ്രഹം നിറവേറ്റി കൊണ്ടിരിക്കുന്നു..സിനിമ അത് തനിക് ഒരിക്കലും എത്തിപ്പെടാന്‍ പറ്റാത്ത സ്വപ്നലോകമാണെന്ന് അവന്‍ കരുതിയിരുന്നു..
2006 : പില്‍ക്കാലത്ത് തമിഴ് സിനിമാലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു അവാര്‍ഡ് ഷോ തുടങ്ങിയ വര്‍ഷമായിരുന്നു അത്.,vijay awards.
സിനിമയെ വളരെയേറെ സ്നേഹിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ ഡിസംബറിലേ തണുപ്പുള്ള ആ രാവില്‍ ടിക്കറ്റിനായ് മണിക്കൂറുകളോളം
കാത്തിരുന്നിട്ടും ഒടുവില്‍ നിരാശനായി മടങ്ങേണ്ടി വന്നു..
2008 : ഇന്ന് അവന്‍ പതിനായിരക്കണക്കിന് വരുന്ന കാണികളുടെ ഇടയിലോരുവനായി അതെ അവാര്‍ഡ് ഷോ കാണുകയിരുന്നു..തന്‍റെ പ്രിയ താരങ്ങളെ ദൂരെ നിന്നാണെങ്കില്‍ കൂടി ഒരിക്കലെങ്കിലും നേരില്‍ കാണാം എന്നതോരിച്ചാല്‍ വേറൊന്നും അവന്‍ സ്വപ്നം കണ്ടിരുന്നില്ല...
2008-2009 : അവന്‍റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി starvijay യുടെ
" കലക്ക പോവാത് യാര് " എന്ന competition-ന്‍റെ ഓഡിഷന് അവന്‍ പോയി..അയാളുടെ ജീവിതം അവിടെ മാറാന്‍
തുടങ്ങുകയായിരുന്നു...ഈ റിയാലിറ്റി ഷോയിലെ ഏറ്റവും ജനപ്രീതി നേടിയ contestant ആയി ടിയാന്‍ മാറുകയും ഒടുവില്‍ വിജയ് ആകുകയും ചെയ്തു എന്നത് ചരിത്രം....
2010 : ആളുകളെ പിടിച്ചിരുത്തുന്ന നര്‍മം കലര്‍ന്ന സംഭാഷണവും വാക്കുകളിലെ കൃത്യതയും സ്റ്റേജ് പ്രെസെന്സും അതിനോടകം മനസ്സിലാകിയിരുന്ന ചാനല്‍ അധികാരികള്‍ അവരുടെ ടെലിവിഷന്‍ പ്രോഗ്രാമ്മുകളിലേക്ക് അവതാരകനായി അവനെ ക്ഷണിച്ചു...അവന്‍റെ അവതരണം കാണാന്‍ വേണ്ടി
മാത്രം ജനം സ്റ്റാര്‍ ടിവി ട്യൂണ്‍ ചെയ്തു...
2011 : അന്ന് ദൂരെ ഇരുന്ന് കണ്ടിരുന്ന തന്‍റെ പ്രിയ താരങ്ങള്‍ ഇന്ന് അവന്‍റെ കണ്‍ മുന്നില്‍ ഉണ്ട്,അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കൊണ്ട്.
ആ വര്‍ഷത്തെ വിജയ് അവാര്‍ഡിന്റെ ഏറ്റവും വല്യ പ്രത്യേകത ആ അവതാരകന്‍ ആയിരുന്നു...
2012 : തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവന്‍ ആ ഷോയുടെ അവതാരകന്‍ ആയി..അവന്‍റെ അവതരണത്തില്‍ ആകൃഷ്ടനായ തമിഴിലെ
പ്രശസ്ത സംവിധായകന്‍ പാണ്ടിരാജും, ഐശ്വര്യ ധനുഷും ( ആക്ടര്‍ ധനുഷിന്‍റെ ഭാര്യ ) തങ്ങളുടെ അടുത്ത ചിത്രങ്ങളിലേക്ക് അവനെ
കാസ്റ്റ് ചെയ്തു..
2013 : ദൂരെ നിന്നും പിന്നെ കണ്‍മുന്നിലും കണ്ടിരുന്ന താരങ്ങളുടെ കൂടെ അവരില്‍ ഒരാളായി അവന്‍ വിജയ് അവാര്‍ഡ് കാണുകയായിരുന്നു..
2013-2014 : തുടര്‍ച്ചയായി നാല് സിനിമകളാണ് ഈ ഒരു കാലയളവില്‍ ഇദ്ധെഹത്തിന്റെതായി ഇറങ്ങിയത്..എല്ലാം ബ്ലോക്ബസ്റ്റെര്‍സ്.
തുടര്‍ച്ചയായി നൂറും നൂറ്റമ്പത് ദിനങ്ങളുമാണ് ഓരോ സിനിമയും തിയേറ്ററില്‍ ആളെ കൂട്ടിയത്..
2014 : കാണികളില്‍ ഒരാളായും പിന്നീട് അവതാരകനായും നിന്നിരുന്ന അതെ വേദിയില്‍ ,ഒരുനോക്ക് കാണാന്‍ കൊതിചിരുന്ന താരങ്ങളുടെയും
ലക്ഷക്കണക്കിന് പ്രേഷകരുടെയും കരഘോഷങ്ങള്‍ക്കിടയില്‍ അവന്‍ ആ അവാര്‍ഡ് ഏറ്റുവാങ്ങി..
" BEST ENTERTAINER OF THE YEAR"..
ജനങ്ങളെ ENTERTAIN ചെയ്യിക്കലാണ് തന്‍റെ ജോലിയെന്ന് മനസ്സിലാക്കിയ ഒരു ബാല്യത്തില്‍ നിന്ന് സ്വപ്നത്തിലേക്കുള്ള ആ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു, ജനം അന്ഗീകരിച്ചിരിക്കുന്നു..ആ കണ്ണുകള്‍ നിറയുകയായിരുന്നു...
വാക്കുകള്‍ മുറിയുകയായിരുന്നു...
ഒരു തട്ടുപൊളിപ്പന്‍ മസാല ഫിലിമിലെ നായകന്‍റെ സ്വപ്നതുല്യമായ വളര്‍ച്ചയുടെ കഥയല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്.മറിച്ച് ഈ കാലഘട്ടത്തില്‍
ഏവര്‍ക്കും പ്രചോദനമാകുന്ന ഒരു ചെറുപ്പക്കാരന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കഥ...
ഈ ഫോട്ടോയില്‍ കാണുന്ന ആ വ്യക്തി ഇന്ന് എല്ലാവര്‍ക്കും സുപരിചിതനാണ്...
പേര് :ശിവകാര്‍ത്തികേയന്‍
വയസ്സ് : 29
ഇന്നീ പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത് ചുവടെ കാണുന്ന ലിങ്കിലെ വീഡിയോയാണ് ..
വീഡിയോ ലിങ്ക് : https://www.youtube.com/watch?v=1S3_Vu8M9rY
എല്ലാവര്‍ക്കും ഓരോ സ്വപ്‌നങ്ങള്‍ കാണും..ഒരിക്കലും നടക്കില്ല എന്ന് നമ്മള്‍ കരുതുന്ന എന്നാല്‍ നടന്നിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്ന
ചില സ്വപ്‌നങ്ങള്‍..
ചെയ്യുന്ന ഓരോ തൊഴിലിലും ഓരോ പ്രവര്‍ത്തിയിലും സമര്‍പ്പണവും സന്തോഷവും അതിന്‍റെ എല്ലാ പൂര്‍ണ്ണതയിലും
നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ സ്വപ്നം അതിന്‍റെ എല്ലാ മതില്‍ക്കെട്ടുകളും ചാടി കടന്ന് നിങ്ങളിലേക്ക് എത്തും..തീര്‍ച്ച...
ഈ ജീവിത വിജയം അതാണ് നമ്മെ പഠിപ്പിക്കുന്നത്....
"Ever tried. Ever failed. No matter. Try Again. Fail again. Fail better.Try until the last siren of your life's train ".

.jpg)