വാട്സ് ആപ്പിലൂടെ കിട്ടിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിന്റെ ആധാരം..
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് ലോകമാകമാനം നടത്തിയ ഒരു പരീക്ഷണത്തിന്റെ ആകെ തുകയാണ് താഴെ കൊടുത്തിരിക്കുന്ന പിക്ചര്‍....
സുന്ദരിയായ ഒരു യുവതി ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ കോഫി ഷോപ്പിലും ബസ് സ്റ്റോപ്പിലും റെയില്‍വേ സ്റ്റേഷനിലും മാര്‍ക്കറ്റിലും മറ്റ് നിത്യ സന്ദര്‍ശക പ്രദേശങ്ങളിലും ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ എന്തെല്ലാം തരത്തിലുള്ള HARASSMENT ഉണ്ടാകുന്നു എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ഉദ്ദേശം...
ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഈ പഠനം നല്‍കുന്ന റിസള്‍ട്ട് പ്രകാരം
ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഈ പഠനം നല്‍കുന്ന റിസള്‍ട്ട് പ്രകാരം
" ഭാരതീയ പുരുഷന്മാര്‍ ആണത്രേ ഏറ്റവും മാന്യന്മാര്‍...
.സ്ത്രീകള്‍ക്ക് ഇന്നും ഏറ്റവും സുരക്ഷിതമായി ഇറങ്ങി നടക്കാവുന്ന രാജ്യം ഇന്ത്യ തന്നെയാണ്..
ചില സ്ത്രീ സംരക്ഷകര്‍ പറയുന്നത് പോലെ പെണ്ണെന്ന പേരുള്ള എന്ത് കണ്ടാലും കാമത്തോടെ മാത്രം നോക്കുന്ന പുരുഷന്മാരുടെ
നാടല്ല ഇത്...
പീഡനങ്ങള്‍ മാത്രം ഫോക്കസ് ചെയ്യുന്ന ഒരു പുഴുങ്ങിയ മാധ്യമ സംസ്കാരമാണ് പലപ്പോഴും ഇങ്ങനെ ഒരു പ്രതിച്ഛായ
ഭാരതിയര്‍ക്കിടയില്‍ തന്നെ ഭാരതത്തെ കുറിച്ച് ഉണ്ടാകിയത്..
ഡല്‍ഹിയിലെ പീഡനത്തെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പത് വട്ടം

വാര്‍ത്ത നല്‍കിയ ഇവിടുത്തെ മാധ്യമങ്ങള്‍ അവസാന നിമിഷം വരെ കൂട്ടിരുന്ന ആ കൂട്ടുകാരനെ മനപ്പൂര്‍വ്വം മറന്നത് അതിനു ഏറ്റവും വല്യ ഉദാഹരണമാണ്.. ..
130 കൊടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചുരുക്കം ചില കേസുകളുടെ പേരില്‍ ഇവിടുത്തെ
പുരുഷ ജനങ്ങളെ മുഴുവന്‍ അപമാനിക്കുന്നത് ശരിയല്ല....ഭാരതം ഇന്നും സുന്ദരമാണ്....
പുരുഷ ജനങ്ങളെ മുഴുവന്‍ അപമാനിക്കുന്നത് ശരിയല്ല....ഭാരതം ഇന്നും സുന്ദരമാണ്....
It's not that crime against women don't happen in India. But complaining and bad mouthing our country is not going to help matters either. Let's try to bring a positive change.
watch this videos ,depicting this experiments in newyork,pune and mumbai...
New York - https://www.youtube.com/watch?v=b1XGPvbWn0A
Pune - https://www.youtube.com/watch?v=vY9JwXXSNBI
Mumbai - https://www.youtube.com/watch?v=tPFdLWPJGck