പെരുച്ചാഴി 6 കാര്യങ്ങൾ
1.അഭിനയതിന്ട്ടെ 35 വർഷങ്ങൾ പിന്നിടുംപ്പോൾ മോഹൻലാലിനും അദ്ധേഹത്തിന്റെ ആരാധകർക്കും വേണ്ടി ഫ്രൈഡേ ഫിലിം ഹൌസ് സമ്മാനിച്ച ഉപഹാരം .. അത് മാത്രമാണ് പെരുച്ചാഴി ..
2.സിനിമ പലപ്പോഴും ഉക്രിസിയെ ഓർമിപ്പിച്ചു .
(ഉക്രിസി ഉദയ് കൃഷ്ണ സിബി കെ തോമസ് )
3.എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെ കുറച് പാട്ടുകൾ . (പാട്ടാനത്രേ പാട്ട്.പ്ല്യിംഗ് )
4.നിലവാരം പുലർത്തിയ പശ്ചാത്തല സംഗീതവും സിനിമയിലേക്ക് ആളുകളെ ആകർഷിക്കുന്ന ടൈറ്റിൽസും പെരുചാഴിക്ക് നൽകുന്ന പിന്തുണ ചെറുതല്ല .
5.ലാലേട്ടന്റെ അവിസ്മരണീയ പ്രകടനമെന്നോന്നും പറയാൻ കഴിയില്ല .കാരണം ഇതുപോലെ കുറെ തവണ അദ്ധേഹത്തെ നമ്മൾ കണ്ടിട്ടുണ്ട് . എങ്കിലും നല്ല കുറച്ചു കോമഡി കളും പഞ്ച് ഡയലോയും . .. ലാലേട്ടനും ബാബുരാജും പിന്നെ നായികയും
സിനിമയെ സാമ്പത്തികമായി തകർക്കില്ല എന്ന് കരുതുന്നതിൽ തെറ്റില്ല ..
6..ഒരു below average തിരക്കഥയെ
സിനിമയാകിയപ്പോൾ
അരുണ്‍ വൈദ്യനാഥൻ അതിലും താഴേക്ക് കൊണ്ട് പോയിട്ടില്ല എന്നതിൽ സമാധാനിക്കാം .
ചുരുക്കം പറഞ്ഞാൽ ചിരിക്കാം ചിന്തിക്കരുത് കൂടുതലൊന്നും പ്രതീക്ഷിക്കുകയുമരുത് ..വെറുതെ കാണാം കൈകൊട്ടാം ചിരിക്കാം അടുതിരിക്കുന്നവനെ വെറുതെ ഇടയ്ക്കൊക്കെ നോക്കാം ഐറ്റം ഡാൻസ് വരുമ്പോൾ കണ്ണ് തുറന്ന് പിടിക്കാം അവസാനം
നായിക സാരി ഉടുക്കുംപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങി വരാം ....
Strictly for those who love mohanlal...watch this film without any expectations