Saturday, October 12, 2013

പട്ടം പോലെ


വെറുതെ പോലെ ആയ ഒരു സിനിമ....പട്ടം പോലെ എന്ന പേര് അനന്വർത്ഥമാകുന്നതുപോലെയാ സിനിമയുടെ കഥ പോകുന്നത് ..കണ്ട് മറന്ന പ്രണയം അഴഗപ്പൻ കുറച്ചു നല്ല ഫ്രെയിം-കളുടെ അകമ്പപടിയോടെ പറയാൻ ശ്രെമിച്ചപ്പോൾ പട്ടം പറന്നു പറന്നു കാഴ്ചക്കാരന്റെ കണ്‍ മുന്നിലൂടെ എങ്ങോട്ടോ പോയി...തിരിച്ചു പിടിക്കാനുള്ള സംവിധായകന്റെ ശ്രെമങ്ങൾ അമ്പേ പരാജയപെട്ടു ..-ന്റെ സംഗീതം നിരാശപെടുത്തി ..അഴഗപ്പൻ എന്ന FILM MAKER -ൽ നിന്നും കുറെയേറെ പ്രതീക്ഷിച്ചു ...ഒടുവിൽ പ്രതീക്ഷിച്ച പോലത്തെ ഒരു ക്ലൈമാക്സ്‌ .ശുഭം
As usual dulquar acted very well...the newcomer heroine had an enthralling eyes.it catches a lot...she also acted decently..
MY RATING:2/5

Thursday, October 10, 2013

BYE SACHIN


ആദ്യം ഗാംഗുലി ...പിന്നീട് ലക്ഷ്മണനും ..ദ്രാവിഡും ...ഇപ്പോൾ ഇതാ സച്ചിനും കൂടി ....
ക്രിക്കറ്റിനെ നെഞ്ചോട് ചേർക്കാൻ പ്രേരിപ്പിച്ച ,.. സ്നേഹിക്കാൻ പഠിപ്പിച്ച കളിയ്ക്കാൻ മോഹിപ്പിച്ച ഇവർ ഓരോരുത്തരായി പടി ഇറങ്ങുമ്പോൾ ,
കൂട്ടുകാരോടൊപ്പം ഇന്ത്യ യുടെ ഓരോ വിജയത്തിനും ആഘോഷിച്ചതും ഫൈനലിൽ ഇന്ത്യ തുടരെ തോറ്റു കൊണ്ടിരുന്നപ്പോൾ, ജയിച്ചാൽ പൊട്ടിക്കാൻ
വാങ്ങിയിരുന്ന പടക്കങ്ങൾ വെറുതെ കളഞ്ഞതും ..ഒടുവിൽ ഇന്ത്യ വേൾഡ് കപ്പ്‌ നേടിയ ദിവസം പൊട്ടിക്കാൻ പടക്കമില്ലാതെ
കൊല്ലത്തെ കടകളായ കടകളെല്ലാം കയറി ഇറങ്ങിയതും എല്ലാം മനസ്സിൽ നിന്നും പടി ഇറങ്ങുകയാണ് ..ഇനി എല്ലാം ചരിത്രത്തിന്റെ
അക്ഷര താളുകളിൽ മാത്രം ......

BYE SACHIN..BYE TEAM INDIA..

Wednesday, October 9, 2013

Gravity -A visual treat




This is my first review about an Hollywood film..There is a reason which force me to write this.
I haven't seen any classic story which showing the emotions of a lot of characters or mutual dialogues which emphasises the
interior explosions of the characters in this film ,It doesn't meant that there is no any...
graphics ,3d effects,and other visual effects which doesn"t make the audience that all these are just computer
generated graphics or something else.Sandhra bullock lives as US astronaut RYAN.she is stupefying..In that
90 minutes i was travelling along with her in the NO atmosphere,no oxygen prevailing zero gravity SPACE.
I was so extravagantly impressed by the portrayal of the reality of zero gravity.
Going through the space station was done just the way that
I've seen people do it in reality.
The spinning is going to happen—maybe not
quite that vigorous—but certainly we've been
fortunate that people haven't been in those situations yet. I think
it reminds us that there really are hazards in
the space business, especially in activities outside the spacecraft.
HATS OFF TO THE TEAM BEHIND GRAVITY..IT WAS REALY DAUNTING.
FINALLY I AM CONCLUDING MY WRITING WITH THE WORDS OF JAMES CAMERON,
" "I think it's the best space photography ever done,
I think it's the best space film ever done,
and it's the movie I've been hungry to see for an awful long time".

MY RATING 5/5.

POSTIVES : VISUAL EFFECTS,DIRECTION,BGM,CINEMATOGRAPHY,SANDHRA BULLOCK..
NEGATIVES : I HAVEN'T FIND ANYHTING YET