ആദ്യ പ്രണയിച്ച പെണ്ണ്..... ആദ്യത്തെ ചുംബനം.... ആദ്യം കണ്ട സിനിമ ........ആദ്യം ഉപയോഗിച്ച വാഹനം, മൊബൈല്‍ ആദ്യമായി സ്കൂളിന്റെ പടി കടന്ന ദിനം ഇവയെല്ലാം നമ്മുക്ക് മറക്കാനാകാത്ത ഓര്‍മ്മകളാണ്..മനസ്സിലെ ഒരിക്കലും തകര്‍ക്കപ്പെടാത്ത സ്ഫടിക ഗോപുരങ്ങള്‍.....
ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി ....
കുത്തി കുറിച്ചിട്ട സ്ക്രാപുകളും ഫോടോസ്സുമായി നമ്മുക്ക് ആ പുതിയ സൈബര്‍ കൂട്ടായ്മയുടെ സ്വാദ് ആദ്യമായി മനസ്സിലാക്കി തന്ന ഒരുപക്ഷെ ഇന്നത്തെ ഫേസ്ബുക്കിന്റെ വിജയത്തിന് തന്നെ കാരണമായി തീര്‍ന്ന നമ്മുടെ ആ ഓര്‍ക്കുട്ട്.. അതും ഓര്‍മ്മയാകുന്നു.....അനിവാര
