വായിച്ചറിഞ്ഞ കെ ടി എൻ കൊട്ടൂരിൽ നിന്നും ഇന്ന് ഞാൻ
കണ്ട കെ ടി എന്നിലേക്കുള്ള ദൂരം രണ്ട് മിഴികൾക്കിടയിലെ അന്തരം പോലെയാണ് ! രണ്ടും നമ്മുക്ക് നൽകുന്നത് ഒരേ കാഴ്ചയാണ് , ഒരേ അനുഭവമാണ് ! പക്ഷെ രണ്ടും രണ്ടാണ് , എന്നത് യാഥാർത്യം ..
ടി പി രാജീവന്റെ എഴുത്തും ജീവിതവും വായിക്കുന്നതിനും നാളുകൾക്കു മുൻപ് , കാലാപാനിയൊക്കെ കണ്ട നാളുകൾക്കു ശേഷം , എപ്പോഴോ തോനിയ ഒരു ചോദ്യം ഇതായിരുന്നു ...
"ഒരു ഗാന്ധി മാത്രമായിരുന്നോ ഈ നാടിനു വേണ്ടി പോരാടിയിരുന്നത് ?.. മറ്റുള്ളവരുടെ വേദനയും സമർപ്പണവും എന്തേ നമ്മൾ അറിയാതെ പോയി ?..."
ചരിത്രം പലപ്പോഴും അങ്ങനെയാണ് അത് ചുരുക്കം ചില ആളുകളിൽ മാത്രമായി ഒതുങ്ങി പോകും, നഷ്ടങ്ങൾ ഏറ്റുവാങ്ങിയ അനേകായിരങ്ങളുടെ ഒരു അടയാളപ്പെടുതലുകളും ബാക്കി വെയ്ക്കാതെ ...
കൊട്ടൂരിന്റെ ജീവിതത്തിലൂടെ ടി പി രാജീവൻ പറയാൻ ശ്രെമിച്ചതും .. ചരിത്രത്തിൽ മുങ്ങി താണുപോയ ആ ജീവിതങ്ങളെ കുറിച്ചായിരുന്നു.....
പലപ്പോഴും നോവൽ സിനിമയാക്കുമ്പോൾ സംഭവിക്കുന്ന സ്ഥിരം പാളിച്ചകളിൽ നിന്ന് ഒരു പരിധിവരെ അകലം പാലിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട് ...
തന്റെ വായനയെ ധ്രിശ്യങ്ങളായി മനസ്സിൽ പതിപ്പിക്കാൻ സാധികുംപോൾ മാത്രമേ ഒരു നല്ല നോവൽ സിനിമയാകുകയുള്ളൂ ,രഞ്ജിത് അവിടെ വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം ...
വായിച്ചറിഞ്ഞ കോട്ടൂരിനെ സംവിധായകൻ തന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചപ്പോൾ ദുൽഖർ കൊട്ടൂരായി മാറുകയായിരുന്നു ,ദുൽഖറിന്റെ ഏറ്റവും മികച്ച പ്രകടനമായി ഞാനിലെ കഥാപാത്രത്തെ വ്യാക്യാനിക്കം ..വായനയിലൂടെ ഞാൻ അറിഞ്ഞ ! അല്ലെങ്കിൽ ഞാൻ കാണാൻ ആഗ്രഹിച്ച കോട്ടൂരിനെ ദുൽഖർ കാട്ടിതരികയായിരുന്നു ..
എന്തുകൊണ്ട് ഇത്രയുംനാൾ ഈ നടനെ മലയാള സിനിമാലോകം സ്രെധിച്ചില്ല എന്ന ചോദ്യം രണ്‍ജി പണിക്കർ നമ്മെ കൊണ്ട് വീണ്ടും ചോദിപ്പിക്കുന്നു ..സിനിമയുടെ ഒഴുക്കും താളവും അതിന്റെ പൂർണ്ണതോതിൽ പ്രേക്ഷകനിൽ അനുഭവവെധ്യമാക്കാൻ ബിജബാലിന് തന്റെ സംഗീതത്തിലൂടെ സാധിച്ചിട്ടുണ്ട് .
ചുരുക്കം പറഞ്ഞാൽ ,എന്നെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങളിൽ ഞാൻ കണ്ട എഴുത്തും ജീവിതവും അഭ്രപാളിയിൽ രഞ്ജിത് കൂട്ടിയിണക്കുകയായിരുന്നു ...
നന്ദി രഞ്ജിത്ത്