വെറുതെ പോലെ ആയ ഒരു സിനിമ....പട്ടം പോലെ എന്ന പേര് അനന്വർത്ഥമാകുന്നതുപോലെയാ സിനിമയുടെ കഥ പോകുന്നത് ..കണ്ട് മറന്ന പ്രണയം അഴഗപ്പൻ കുറച്ചു നല്ല ഫ്രെയിം-കളുടെ അകമ്പപടിയോടെ പറയാൻ ശ്രെമിച്ചപ്പോൾ പട്ടം പറന്നു പറന്നു കാഴ്ചക്കാരന്റെ കണ്‍ മുന്നിലൂടെ എങ്ങോട്ടോ പോയി...തിരിച്ചു പിടിക്കാനുള്ള സംവിധായകന്റെ ശ്രെമങ്ങൾ അമ്പേ പരാജയപെട്ടു ..-ന്റെ സംഗീതം നിരാശപെടുത്തി ..അഴഗപ്പൻ എന്ന FILM MAKER -ൽ നിന്നും കുറെയേറെ പ്രതീക്ഷിച്ചു ...ഒടുവിൽ പ്രതീക്ഷിച്ച പോലത്തെ ഒരു ക്ലൈമാക്സ് .ശുഭം
As usual dulquar acted very well...the newcomer heroine had an enthralling eyes.it catches a lot...she also acted decently..
MY RATING:2/5
